സീസൺ 8 നു പരക്കെ രണ്ടു അഭിപ്രായം ഉണ്ടെങ്കിലും എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് അവസാനത്തെ എപ്പിസോഡ് .
*******സ്പോയിലേർ ഉണ്ടാകാം *******
സെർസിയുടെ മരണത്തോടെ തന്നെ ഗെയിം ഓഫ് ത്രോൺസ് ലെ പ്രധാന നെഗറ്റീവ് കഥാപാത്രങ്ങളിൽ ഒരാൾ ഇല്ലാതെ ആയി എന്ന് തന്നെ പറയാം. അർഹിച്ച മരണം കിട്ടാതെ പോയി എന്ന പല ഫോറമുകളിലും ചർച്ച ചെയ്യുമ്പോഴും , ശരിയായ തിരക്കഥയുടെ അസാന്നിധ്യം ഈ സീരിസിന്റെ അവസാനം സംപ്ത്രിപ്തമായ രീതിയിൽ അവസാനിപ്പിക്കാൻ എഴുത്തുകാർക് സാധിച്ചില്ല എന്ന് തന്നെ പറയാം .ഇനി കഥയിലേക്ക് വരാം .ഡ്രോഗോണെ കൊണ്ട് വെസ്‌ട്രോസ് മുഴുവൻ കത്തിചു ചാമ്പൽ ആക്കി മാഡ് ക്വീൻ എന്ന വിശേഷണത്തിന് അര്ഹയായിരിക്കുകയാണ് കഥാനായിക ഡാനി . ഇനി അൺസാലിഡ് ആർമിയെ മുൻനിർത്തി അവിടം ഭരിക്കുകയാണ് ലക്ഷ്യം.
- ആര്യയോട് റെഡ് വുമൺ പറഞ്ഞത് വെച്ച നോക്കുമ്പോൾ പച്ച കണ്ണുള്ള ഒരാളെ കൂടെ കൊല്ലാൻ ബാക്കി ഉണ്ട് .അതിൽ ശേഷിക്കുന്നത് ഡാനി മാത്രം ആണ്.
- ഡാനിയുടെ പ്രവർത്തി കണ്ടു അസ്വസ്ഥൻ ആയ ജോണ് ചിലപ്പോൾ ഡാനിയെ കൊള്ളാൻ ഉള്ള സാധ്യതയും തെള്ളികളയാൻ ആവില്ല .
- റ്റീരിയൻ ഡാനിയെ ചതിച്ചു എന്ന് മനസിലാക്കി കഴിയുമ്പോൾ ഡാനി റ്റീരിയനെ കൊല്ലാൻ സാധ്യത ഏറെയാണ് ,അപ്പോൾ റ്റീരിയൻ ഡാനിയെ കൊല്ലാൻ ഉള്ള സാധ്യത കുറവാണെങ്കിലും തെള്ളികളയാൻ ആവില്ല .
അയൺ ത്രോണിൽ ആര് ???
അപ്രതീക്ഷിത എൻഡിങ് ആയിരിക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ ജോണും ഡാനിയും മരിക്കും എന്ന ഉറപ്പിക്കാം പക്ഷെ അയൺ ത്രോണിൽ ആര് ഇരിക്കും .
സാൻസയും റ്റീരിയനും ആണ് സാധ്യത ഉള്ള കഥാപാത്രങ്ങൾ .പക്ഷെ സീസണ് ഒന്നിൽ ആര്യ പറയുന്നതുപോലെ ആണ് കാര്യങ്ങൾ എങ്കിൽ ആര്യയ്ക്കും സാധ്യത ഉണ്ട് . എന്തായാലും ഇത്രേം ഒക്കെ സ്ഥിധിക് ശേഷം സ്‌ക്രീനിൽ കാണാം .
സാൻസയും റ്റീരിയനും ആണ് സാധ്യത ഉള്ള കഥാപാത്രങ്ങൾ .പക്ഷെ സീസണ് ഒന്നിൽ ആര്യ പറയുന്നതുപോലെ ആണ് കാര്യങ്ങൾ എങ്കിൽ ആര്യയ്ക്കും സാധ്യത ഉണ്ട് . എന്തായാലും ഇത്രേം ഒക്കെ സ്ഥിധിക് ശേഷം സ്‌ക്രീനിൽ കാണാം .
Good guess
ReplyDeleteThank You Akhil Tom
DeleteUltra mess kedu post
ReplyDeleteThe Lannisters send their regards
Deleteബൈ ദി ബൈ എന്താ ഇ ഗെയിം ഓഫ് ത്രോൺസ്
ReplyDeleteIt's a web series.
DeletePlz explain about this web series
DeleteIts mainly about the story of different houses which tries to take power to controls all other houses through taking position in the iron throne
DeleteUnni ser...very nysh post
ReplyDeleteThank you so much
DeleteNice post
ReplyDeleteVery Intresting...
ReplyDeleteThank you 😍
Delete.
ReplyDeleteSorry ?
DeleteWow.... kedu✌
ReplyDeleteThanks you Mr.Kabali
DeleteNIce post bro... ✌
ReplyDeleteThank you 😍
DeleteThank you
ReplyDeleteGood work
ReplyDeleteUnni ser parayum pole, btw irikkan aalillel njan irikkam
ReplyDelete