Friday 28 June 2019

ലൂക്ക 😍മലയാളം മൂവി റിവ്യൂ ബൈ വിഷ്ണുദേവ് 🥰🥰🤩

*Luca Review😍😍*

ലൂക്ക എന്ന സിനിമ ഒരു സ്ക്രാപ്പ് ആർട്ടിസ്റ്റ് ആയ ലൂക്കയുടെയും നിഖാരിക യുടെയും ഒരുമിച്ചുള്ള ഘട്ടങ്ങളിൽ ഉണ്ടാവുന്ന നിമിഷങ്ങളിലൂടെ കടന്നു പോകുന്ന ഒരു ലൗ സ്റ്റോറി യും അതിലുപരി ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെയും കൂടി കഥയാണ് സിനിമപറഞ്ഞു പോകുന്നത്😍

ടൈറ്റിൽ ഉള്ള പേരിലെ ലൂക്ക എന്ന കഥാപാത്രമായി ആണ് ടോവിനോ അഭിനയിച്ചിട്ടുള്ളത്😍തന്റെ അഭിനയത്തിന്റെ കാര്യത്തിൽ ഒരൽപ്പം പോലും കുറവ് വരുത്താത്ത തന്നെ അഭിനയിക്കാൻ അദേഹത്തിന് സാധിച്ചു😍നായിക ആയി വേഷം ചെത്തതിരിക്കുന്ന ആഹാന കൃഷ്ണ യും തന്റെ. കഥാപാത്രത്തോട് നീതി പുലർത്തി❤👏👌

Arun Boseഅരുൺ ബോസ് ന്റെ സംവിധാനം👏Sooraj S Kurupസൂരജ് സ് കുറുപ്പിന്റെ സംഗീതം ഒരു പ്രത്യേക ഫീൽ ആയിരുന്നു തീയറ്ററിൽ ചിത്രത്തിന് നൽകിയത്💯❤

Mridul Georgeമൃദുല്‍ ജോര്‍ജ്ജ്, അരുണ്‍ ബോസ് തിരക്കഥയുംകൊള്ളാം👌Nimish Raviനിമിഷ് രവിയാണ് ഛായഗ്രഹണം ഒക്കെ വളരെ ഇഷ്ടപെട്ടു ചില ഷോട്ടുകൾ ഒക്കെ നല്ലൊരു ദൃശ്യ ഭംഗി തന്നെ സമ്മാനിച്ചു❤

*NB: ലാഗ് ആണ് സിനിമയിൽ ഒരു പോരായ്മ ആയി തുടങ്ങിയത് അതും സെക്കന്റ് ഹാൾഫ്😖*


*മേൽ പറഞ്ഞത് എന്റെ മാത്രം അഭിപ്രായം😎*

*വിഷ്ണു ദേവ്😍*

https://m.facebook.com/story.php?story_fbid=180367879635202&id=100029859724308

കക്ഷി: അമ്മിണിപ്പിള്ള റിവ്യൂ ബൈ വിഷ്ണുദേവ് 😍

*Kakshi: Amminippilla Review😍*

തീർത്തും തലശ്ശേരിയിൽ ആണ് ഈ സിനിമ നടക്കുന്നത്😍ഒരു അസാധാരണമായ കേസിനെ ചുറ്റിപ്പറ്റിയാണ് സിനിമ.നവവധു ആയ കാന്തിയുടെയും വരനായ ഷജിത്കുമാർ അമ്മിണിപിള്ളയുടേം വിവാഹ മോചനക്കേസിലൂടെ ആണ് സിനിമയുടെകഥ മുന്നോട്ടു പോകുന്നത്.പ്രദീപൻ എന്ന രാഷ്ട്രീയ വക്കീൽ കേസ് ആദ്യം നിരസിക്കുകയും പിന്നെ ഏറ്റെടുത്തു ഉണ്ടാവുന്ന സംഭവ വികാസങ്ങൾ ആണ് കക്ഷി അമ്മിണിപിള്ള😍😍

വേറിട്ട ഒരു അഭിനയം തന്നെ ആയിരുന്നു Asif Ali ആസിഫ് അലി യുടേത്😍എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി💯❤എന്നാലും Fara Shiblaഒരു വലിയ കയ്യടി അർഹിക്കുന്നുണ്ട്👏സിനിമയിൽ നർമ്മ രംഗങ്ങളിൽ എടുത്തു പറയേണ്ടത് ബേസിൽ ജോസഫ് നെ തന്നെ ആണ്😂👌സിനിമയിലെ ഗാനങ്ങൾ ഒക്കെ തന്നെയും നീതിപുലർത്തി എന്നു വേണം പറയാൻ😍ജക്സ് ബിജോയ്,സാമുവേൽ,അരുൺ എബി💯തലശ്ശേരി പാട്ട് ഇറങ്ങിയപ്പോൾ ഇഷ്ടപ്പെട്ട ഒരു ഗാനംആയിരുന്നു അതുപോലെ തന്നെ തീയറ്ററിൽ കണ്ടപ്പോൾ ഏറെ ഇഷ്ടപ്പെട്ടു😍സിനിമയിലെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് ബാഹുൽ രമേശ് ആണ്😍

Dinjith Ayyathanആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ കൂടി ആണ് കക്ഷി അമ്മിണിപിള്ള😍👏 സനിലേഷ് ശിവന്റെ തിരക്കഥയും കൊള്ളാം👌👏💯

വെറുതെ പോയി കണ്ടിരിക്കാവുന്ന ഒരു മുഴുനീള റിയലിസ്റ്റിക്ക് എന്‍റര്‍ടെയ്‍ൻമെന്‍റായ ഒരു സിനിമ ആണ് കക്ഷി അമ്മിണിപിള്ള😍

*മേൽ പറഞ്ഞത് എന്റെ മാത്രം അഭിപ്രായം😍*

*വിഷ്ണു ദേവ്😎*

https://m.facebook.com/story.php?story_fbid=180350699636920&id=100029859724308

Friday 14 June 2019

ഉണ്ട ✌മലയാളം മൂവി 🔥റിവ്യൂ ബൈ വിഷ്ണുദേവ്

 മെഗാ സ്റ്റാർ പരിവേഷം ഒക്കെ ഒഴിച്ചു മമ്മൂട്ടി എന്ന നടനെ ഏറെ ഇഷ്ട്ടപെടുന്ന ഒരാളാണ് ഞാൻ ! ✌ ഒരു പക്ഷെ മമ്മൂക്കയുടെ ഈ കാലയളവിലെ ഏറ്റവും നല്ല മലയാള ചിത്രം അതാകുന്നു ഉണ്ട ❤🔥


ഒരേ സമയം വളരെ ഗൗരവമായ വിഷയത്തെ വളരെ രസകരമായി എന്നാൽ അതിന്റെ ഗൗരവം ഒട്ടും ചോരാതെ പറഞ്ഞു നിർത്തുന്നു .  അനുരാഗ കരിക്കിൻ വെള്ളത്തിൽ നിന്നും ഉണ്ടയിലേക്ക് സഞ്ചരിക്കുമ്പോൾ നല്ല വളർച്ച ഉണ്ട് ഖാലിദ് റഹ്മാൻ എന്ന സംവിദായകന് 👌. ഒപ്പം കയ്യടക്കത്തോടെ എഴുതി തീർത്ത ഹർഷന്റെ തിരക്കഥ ✌👌

സിനിമകളിൽ നിന്നും മാറി യഥാർത്ഥ പോലീസുകാരെ സ്‌ക്രീനിൽ പകർത്തുമ്പോൾ അവരുടെ പ്രശ്നങ്ങൾ , ജോലിയിലെ ഈഗോ , രാഷ്ട്രീയ പ്രശ്നങ്ങൾ എല്ലാം ഭംഗിയായി പറഞ്ഞിട്ടുണ്ട് ❤.ഈ സിനിമ കണ്ടു കഴിഞ്ഞാൽ പോലീസുകാരോട് ഇച്ചിരി ബഹുമാനം കൂടുമെന്ന് കാര്യത്തിൽ ഒരു സംശയവും ഇല്ല ✌🔥 പറയുന്ന കഥയും മലയാള സിനിമയിൽ ഇതുവരെ പറഞ്ഞിട്ടില്ലാത്തത് കൂടി ആകുമ്പോൾ അതിന്റെ ഫ്രഷ്‌നെസ്സ് കൂടി ഉണ്ട് ❤👌.

എഡിറ്റിംഗ് , ക്യാമറ എന്നത് ഭംഗിയായി ചെയ്യുമ്പോഴും ഏറ്റവും കൂടുതൽ സ്കോർ ചെയ്തത് പ്രശാന്ത് പിള്ളയുടെ  ബിജിഎം വർക്കുകൾ തന്നെയാകും ! 🔥
കേവലം മമ്മൂക്കയിൽ ഒതുങ്ങാതെ എല്ലാവർക്കും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന ഒരു സിനിമയായി ഇതിനെ ഒരുക്കി 👊.എന്നിരുന്നാലും മണി സാറേ സ്‌ക്രീനിൽ പകർത്തുമ്പോൾ തന്റെ കഥാപാത്രത്തിന് ജീവൻ നൽകുന്നുമുണ്ട് മമ്മൂക്ക ❤✌.

ക്ലൈമാക്സ്‌ ഭാഗങ്ങളിലെ ഇച്ചിരി മാസ്സ് പരിവേഷവും എല്ലാം കൂടി വന്നാൽ ഒരു പക്ഷെ ജനമനസുകളിൽ കയറേണ്ട ഒരു ചിത്രമാകുന്നു ഉണ്ട ! ✌

മൊത്തത്തിൽ ഭംഗിയുള്ള ഒരു കൊച്ചു ചിത്രം ! കേവലം 130 മിനുട്ടിൽ ഉദ്ദേശിച്ച കാര്യം ഗംഭീരമായി പറയുന്നു ❤

തീർച്ചയായും ടിക്കറ്റ് എടുക്കുക മണി സാറെയും കൂട്ടരെയും കാണാൻ ! 👌

(CP)


Friday 7 June 2019

വൈറസ് 😈മലയാളം മൂവി റിവ്യൂ 🔥🔥ബൈ വിഷ്ണുദേവ് 😘😘😘


നമ്മൾ ,ഒരു സമൂഹം തന്നെ അനുഭവിച്ച ആ നിമിഷം അതേ നിപ്പാ എന്ന മാരക വൈറസ് ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത സിനിമ ആണ് വൈറസ്.സിനിമ കാണാൻ ഉള്ള പ്രതീക്ഷ ഒരൊറ്റ കാരണം ആയിരുന്നു തീർച്ചയായും എല്ലാവരുടെയും പോലെ തന്നെ സിനിമയുടെ കാസ്റ്റിംഗ്💯👏😍

അഭിനയിച്ച നടി നടന്മാരെ ആരേം എടുത്തു പറയുന്നില്ല എല്ലാവരും ഒന്നിനൊന്നു മികച്ച പ്രകടനം തന്നെ ആയിരുന്നു കാഴ്ച വെച്ചത്‌.ചില സിനിമകൾ കണ്ടു കഴിയുമ്പോ എന്തിനായിരുന്നു ഈ കഥാപാത്രം എന്നൊക്കെ ഇടയ്ക്ക് തോന്നാറുണ്ട് എന്നാൽ ഈ സിനിമയിൽ അങ്ങനെ ഒരു ചോദ്യത്തിന്റെ ആവിശ്യം ഇല്ല😍അതുപോലെ ആയിരുന്നു എല്ലാവരുടെയും അഭിനയം💯👏

ട്രെയ്‌ലർ കണ്ടപ്പോ അവസാനം വന്ന് തകർത്തു അഭിനയിച്ച സൗബിൻ എന്ന നടനെ ആദ്യ പകുതിയിൽ യിൽ കാണാതെ കുറച്ചു നിരാശപ്പെട്ടിരുന്നു എന്നാൽ രണ്ടാം പകുതിയിലെ അവസാന 10മിനുറ്റ് മികച്ച ഒരു പ്രകടനം തന്നെ ആയിരുന്നു സൗബിൻ ന്റേത്😍👏

ഇത്തരം സിനിമകൾ ചെയ്യുമ്പോൾ അതിന്റെ സംവിധാനത്തിലും, എഡിറ്റിങ്ങിലും ഒക്കെ കുറച്ചൊക്കെ പാളിച്ചകൾ സ്വാഭാവികം ആണ് പക്ഷെ അത് തീർത്തും തിരുത്തി കൊണ്ടു തന്നെ ആയിരുന്നു സിനിമയുടെ എഡിറ്റിംഗ്ം സംവിധാനവും👌💯

കോഴിക്കോടിന്റെ ജന ഭീതിയും,ആശുപത്രിയിലെ ചില മൂകതയുടെയും സ്നേഹത്തിന്റെയും സിനിമയിലെ ചില സീനുകളിലെ പേടിയുടെയും വിഷമങ്ങളുടെയും ഒക്കെ അടങ്ങിയ ചില സീനുകൾ ഒക്കെ ഒപ്പിയെടുത്ത് പ്രേക്ഷകരെ ഒട്ടും ബോർ അടിപ്പിക്കാത്ത വിധത്തിൽ തന്നെ ആയിരുന്നു ഛായാഗ്രഹണം💯😍👏

FEAR FIGHT SURVIVAL🔥അതേ എങ്ങനെ അവർ എല്ലാ പ്രശ്നങ്ങളെയും അധിജീവിച്ചു💪ചിലർക്കൊക്കെ എന്താണ് നിപ്പാ എന്നും എങ്ങനെയൊക്കെ അതിനെ അതിജീവിച്ചു എന്നുള്ളത്‌ ഒക്കെ ഈ സിനിമയിലൂടെ പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിക്കും👌💯

മുഹ്സിന്‍ പരാരിയും സുഹാസുമ ഷറഫുവുവിന്റെയും തിരക്കഥ💯👌👏 എല്ലാവരും തെയേറ്ററിൽ തന്നെ പോയി ഈ സിനിമ കാണുക❤വിജയിപ്പിക്കുക🔥

NB:രണ്ടാം പകുതി കുറച്ചു ലാഗ് തോന്നി❌❌

മേൽ പറഞ്ഞത് എന്റെ മാത്രം അഭിപ്രായം

വിഷ്ണു ദേവ്😍


https://www.facebook.com/100029859724308/posts/175177896820867/

Wednesday 5 June 2019

തമാശ 🔥🔥മലയാളം മൂവി റിവ്യൂ💓 ബൈ വിഷ്ണുദേവ് 😍

ഈ ചിത്രം കാണും എന്നു ഞാൻ തീരുമാനം എടുക്കാൻ ഉള്ള കാരണം ഒന്ന് ഈ സിനിമയിലെ നായകൻ വിനയ് ഫോർട്ട്❤ രണ്ട് ഇതിന്റെ നിർമ്മാതാക്കൾ സമീർ താഹിർ, ലിജോ ജോസ് പല്ലിശ്ശേരി, ഷൈജു ഖാലിദ്, ചെമ്പൻ വിനോദ് ജോസ് ഇവർ ഇത്രെയും പേർ ഈ സിനിമ നിർമ്മിക്കുന്നുണ്ടേൽ എന്തായാലും അതേപോലെ തന്നെ അതിന്റെ അനുഭവം സിനിമയിൽ ഉണ്ടാകും എന്ന് ഞാൻ ഉറപ്പിച്ചു. പക്ഷെ അതിന്റെ ഇരട്ടി പ്രതീക്ഷയിൽ തന്നെ തെയേറ്ററിൽ നിന്നും ഇറങ്ങുന്ന ഓരോ പ്രേക്ഷകനും ലഭിക്കും എന്ന് 💯 ശതമനം ഉറപ്പിക്കാം😍👏

ശ്രീനിവാസൻ എന്ന കോളേജ് അദ്ധ്യാപകൻ കഷണ്ടിയായതിനാൽ കല്യാണം കഴിക്കാന്‍ ബുദ്ധിമുട്ടുന്ന നർമ്മം നിറഞ്ഞ കഥയാണ് തമാശ എന്ന സിനിമ പറയുന്നത്😂💯തന്റെ മുടികുറവ് കാരണം താൻ അനുഭവിക്കുന്ന അതു ഒരു കോളേജ് അദ്ധ്യാപകൻ ആവുമ്പോൾ പിള്ളേരുടെ പരിഹാസം മുതൽ പെണ്ണുകാണൽ ചടങ്ങുവഴി അതു നീണ്ടു പോകുന്നു👌ഇതൊക്കെ ശ്രീനിവാസന്റെ ആത്മവിശ്വാസത്തെ വല്ലാതെ തന്നെ ബാധിക്കുന്നുണ്ട്😇

അതേ കഷണ്ടി എന്നു പറഞ്ഞു കളിയാക്കുന്നവർ ഇന്നും നമ്മുടെ സമൂഹത്തിൽ ഉണ്ട് അവർ മനസിലാക്കേണ്ടത് ഇതു ഒരിക്കലും ഒരു കുറവല്ല💪 ശ്രീനിവാസൻ എന്ന കഥാപാത്രം സിനിമയിൽ പറയുന്നത് പോലെ ഗാന്ധിജിയും, വൈക്കം മുഹമ്മദ് ബഷീർ പോലും മുടി കുറവുള്ളവരായിരുന്നു👏

തമാശ എന്നു പെരുണ്ടെങ്കിലും ചില തമാശകൾ ശ്രീനിവാസനെ വല്ലാതെ വേദനിപ്പിക്കുകയും ചെയ്യുന്നു.ചിലവർക്കൊക്കെ ഉള്ള ഒരു മറുപടി കൂടി ആണ് ഈ സിനിമ❤💯👏

അഭിനയത്തിന്റെ കാര്യത്തിൽ വിനയ് ഫോർട്ട് എന്ന നടനെ കുറിച്ചു ഒന്നും പറയാൻ ഇല്ല എന്തോ അദ്ദേഹം ജീവിക്കുക ആയിരുന്നു💯👏 ഓരോ ചിരിയിലും, നടത്തത്തിലും, ഓട്ടത്തിലും, നോട്ടത്തിലും എല്ലാം നർമ്മം കൊണ്ടുവരാൻ വിനയ് ഫോർട്ട് എന്ന നടന് 💯 ശതമാനം കഴിഞ്ഞു👏.കൂടെ അഭിനയിച്ച നവാസ്‌ മികച്ചു തന്നെ നിന്നു😍ഇടയ്ക്ക് വന്നു ആര്യ🥰കൊള്ളാം,
അരുൺ തന്റെ കഥാപാത്രം ഭദ്രമാക്കി👏നായികമാരായ മൂന്ന് പേരും ദിവ്യപ്രഭ യും ഗ്രേസ് ഉം വല്യ ഒരു കയ്യടി തന്നെ അർഹിക്കുന്നു അതിനു ഒരുപടി മുകളിൽ തന്നെ ആയിരുന്നു മൂന്നാമത് വന്ന നായിക എന്നു തോന്നി(പേര് അറിയില്ല, പക്ഷെ അഭിനയം വളരെ നന്നായിരുന്നു)😍

സിനിമ കണ്ടിറങ്ങുന്നവർക്കു ഒരിക്കലും ഇതൊരു പുതുമുഖ സംവിധായകൻ ആണ് എന്ന് തോന്നാത്ത വിധതിൽ ഉള്ള സംവിധാനം തന്നെ ആയിരുന്നു അഷ്റഫ് ഹംസ യുടേത്😍👏DOP സമീർ താഹിർ പറയേണ്ടതില്ല ചില സീനുകൾ എല്ലാം നല്ലൊരു ഫീൽ ആയിരുന്നു😍പാടി ഞാൻ എന്ന പാട്ടു തീയേറ്ററിൽ വെച്ചു കണ്ടപ്പോൾ നല്ലൊരു അനുഭവം ആയിരുന്നു😍റെക്സ് വിജയൻ സംഗീതം💯❤👏

മൊത്തത്തിൽ പറഞ്ഞാൽ ഒരു നല്ല FEEL GOOD COMEDY FAMILY MOVIE😍😍😍

മേൽ പറഞ്ഞത് എന്റെ മാത്രം അഭിപ്രായം

വിഷ്ണു ദേവ്🥰 😍😍

തൊട്ടപ്പൻ😊 റിവ്യൂ ബൈ വിഷ്ണുദേവ് 🥰🥰



ഫ്രാൻസിസ് നൊറോണയുടെ കഥയെ പശ്ചാത്തലമാക്കി ഒരുക്കിയ ‘തൊട്ടപ്പൻ’ എന്ന സിനിമ ആ കഥയോട് 💯നീതി പുലർത്തിയിട്ടുണ്ട്. വേണം പറയാൻ.തൊട്ടപ്പന്റെ സുഹൃത്ത് ഇത്താക്കിന്റെ യും അയാളുടെ മകളുടെയും അതുല്യമായ ബന്ധത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

കിസ്മത് എന്ന സിനിമയ്ക്ക് ശേഷം ഷാനവാസ്‌ബാവകുട്ടി സംവിധാനം ചെയ്യുന്ന സിനിമ കൂടി ആണ് തോട്ടപ്പൻ അതേ റിയലിസ്റ്റിക് സംവങ്ങൾ എല്ലാം ഒന്നിനൊന്ന് മെച്ചം തന്നെ ഈ സിനിമയിലും അതിനൊരു വല്യ കയ്യടി👏👏❤

അഭിനയത്തിന്റെ കാര്യത്തിൽ വിനായകൻ വീണ്ടും തന്റെ കഴിവ് തെളിയിച്ചിരിക്കുക ആണ്.ഓരോ നോട്ടത്തിലും, ചിരിയിലും, ചവിട്ടിലും എല്ലാം എന്തോ വല്ലാതെ ഒരു ഇഷ്ടം തോന്നി തൊട്ടപ്പനോട്.റോഷൻ , ദിലീഷ് പോത്തൻ , പുതുമുഖ നായിക പ്രിയംവദയും ഒരു മികച്ച അഭിനയം തന്നെ കാഴ്ചവെച്ചു👏💯❤ചില നർമ്മ രംഗങ്ങളും ഇഷ്ടപ്പെട്ടു😂

പി സ് റഫീഖിന്റെ തിരകഥ👏👌DOP കൈകാര്യം ചെയ്തസുരേഷ് രാജൻ ന് ഒരു വല്യ കയ്യടി👏ഒരു വല്യ പങ്കു തന്നെ ആണ് ഇത്ര മനോഹരമായ തുരുത്തിലെ കാഴ്ചകൾ അതിലേറെ മനോഹരമായി തന്നെകാണിച്ചു  തരാൻ സാധിച്ചു❤👏😍💯സംഗീതം കൈകാര്യം ചെയ്ത ഗിരീഷ് & ജസ്റ്റിനും നന്നായിരുന്നു നല്ലൊരു ഫീൽ തന്നെ ആയിരുന്നു💯😍

സ്നേഹത്തെയും പകയും വെറുപ്പും അടങ്ങിയ പച്ചയായ ഒരു കഥയാണ് തോട്ടപ്പൻ എന്ന സിനിമ എന്നു ഉറപ്പിച്ചു തന്നെ പറയാം❤കുറെ നല്ല അഭിനേതാക്കൾ ഈ സിനിമയിൽ ഉണ്ട്👏 എല്ലാവരും തെയേറ്ററിൽ തന്നെ പോയി കാണാൻ ശ്രെമിക്കുക

മേൽ പറഞ്ഞതു എന്റെ മാത്രം അഭിപ്രായം

വിഷ്‌ണു ദേവ്🥰

https://m.facebook.com/story.php?story_fbid=174753593529964&id=100029859724308

Childrens Park😍- Malayalam Movie Review by Vishnudev 😍


 ചെറുപ്പക്കാരായ ഋഷി, ജെറി എന്നിവർ കളിക്കൂട്ടുകാരായ  സുഹൃത്തുക്കളാണ്.ഈ പുരുഷന്മാർ തങ്ങളുടെ മാതാപിതാക്കളുമായി അത്ര നല്ല രീതിയിൽ അല്ല.ഇവരുടെ ഇടയിലേക്ക് ലെനിൻ കടന്നുവരുകയും വിചിത്രമായ ഒരു സംഭവം മൂവരെയും ഒരു അനാഥാലയത്തിലേക്ക് നയിക്കുന്നു.തുടർന്ന് അവർ കുട്ടികളെ നോക്കിക്കാണാൻ തുടങ്ങുമ്പോൾ അവർ വ്യത്യസ്ത പ്രശ്നങ്ങളിലൂടെയും ചില വെല്ലുവിളികളിലൂടെയും നർമ്മ സാഹചര്യങ്ങളിലൂടെയും കടന്നു പോകുന്ന കഥ ആണ് ചിൽഡ്രൻസ് പാർക്ക് എന്ന സിനിമ പറയുന്നത്😍

അഭിനയത്തിന്റെ കാര്യത്തിൽ ശറഫുദ്ധീൻ, വിഷ്ണു, ദ്രുവൻ മൂവരും ഒന്നിനൊന്നു തന്നെ മികച് നിന്നു.കോമഡി രംഗങ്ങൾ ആയാലും നർമ്മ രംഗങ്ങൾ ആയാലും3 പേർക്കും തുല്യ പ്രാധാന്യം നൽകാൻ സാധിച്ചു.നായികമാരായ മനസ, ഗായത്രി, സൗമ്യ തങ്ങളുടെ ഭാഗവും💯❤👏

കഴിഞ്ഞ തവണ ടു കണ്ട്റീസ് എന്ന സിനിമ ആയിരുന്നു എങ്കിൽ ഇത്തവണ വീണ്ടും ഒരു നർമ്മം നിറഞ്ഞ സിനിമയുമായി തന്നെ ആണ് റാഫി ഷാഫി ടീമിന്റ വരവ്💯❤👏ചില നർമ്മ രംഗങ്ങൾ ഏറ്റില്ലേലും ചിലതൊക്കെ വർക് ഔട്ട് ആയി എന്നു തന്നെ പ്രത്യേകിച്ചും ആ കല്യാണ സീനും,ആകാശദൂദ്😂

സിനിമയുടെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്  അരുൺ രാജ് ആണ്.ആദ്യ പകുതിയിലെ എന്തോരം എന്ന പാട്ട് നല്ലൊരു ഫീൽ ആയിരുന്നു❤💯DOP കൈകാര്യം ചെയ്തിരിക്കുന്നത് ഫൈസൽ അലി ആണ്❤💯

രക്ഷാകർതൃത്വം തന്നെ ആണ് കഥയുടെ മുഖവുര❤

മേൽ പറഞ്ഞത് എന്റെ മാത്രം അഭിപ്രായം
വിഷ്ണു ദേവ്