Friday 7 June 2019

വൈറസ് 😈മലയാളം മൂവി റിവ്യൂ 🔥🔥ബൈ വിഷ്ണുദേവ് 😘😘😘


നമ്മൾ ,ഒരു സമൂഹം തന്നെ അനുഭവിച്ച ആ നിമിഷം അതേ നിപ്പാ എന്ന മാരക വൈറസ് ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത സിനിമ ആണ് വൈറസ്.സിനിമ കാണാൻ ഉള്ള പ്രതീക്ഷ ഒരൊറ്റ കാരണം ആയിരുന്നു തീർച്ചയായും എല്ലാവരുടെയും പോലെ തന്നെ സിനിമയുടെ കാസ്റ്റിംഗ്💯👏😍

അഭിനയിച്ച നടി നടന്മാരെ ആരേം എടുത്തു പറയുന്നില്ല എല്ലാവരും ഒന്നിനൊന്നു മികച്ച പ്രകടനം തന്നെ ആയിരുന്നു കാഴ്ച വെച്ചത്‌.ചില സിനിമകൾ കണ്ടു കഴിയുമ്പോ എന്തിനായിരുന്നു ഈ കഥാപാത്രം എന്നൊക്കെ ഇടയ്ക്ക് തോന്നാറുണ്ട് എന്നാൽ ഈ സിനിമയിൽ അങ്ങനെ ഒരു ചോദ്യത്തിന്റെ ആവിശ്യം ഇല്ല😍അതുപോലെ ആയിരുന്നു എല്ലാവരുടെയും അഭിനയം💯👏

ട്രെയ്‌ലർ കണ്ടപ്പോ അവസാനം വന്ന് തകർത്തു അഭിനയിച്ച സൗബിൻ എന്ന നടനെ ആദ്യ പകുതിയിൽ യിൽ കാണാതെ കുറച്ചു നിരാശപ്പെട്ടിരുന്നു എന്നാൽ രണ്ടാം പകുതിയിലെ അവസാന 10മിനുറ്റ് മികച്ച ഒരു പ്രകടനം തന്നെ ആയിരുന്നു സൗബിൻ ന്റേത്😍👏

ഇത്തരം സിനിമകൾ ചെയ്യുമ്പോൾ അതിന്റെ സംവിധാനത്തിലും, എഡിറ്റിങ്ങിലും ഒക്കെ കുറച്ചൊക്കെ പാളിച്ചകൾ സ്വാഭാവികം ആണ് പക്ഷെ അത് തീർത്തും തിരുത്തി കൊണ്ടു തന്നെ ആയിരുന്നു സിനിമയുടെ എഡിറ്റിംഗ്ം സംവിധാനവും👌💯

കോഴിക്കോടിന്റെ ജന ഭീതിയും,ആശുപത്രിയിലെ ചില മൂകതയുടെയും സ്നേഹത്തിന്റെയും സിനിമയിലെ ചില സീനുകളിലെ പേടിയുടെയും വിഷമങ്ങളുടെയും ഒക്കെ അടങ്ങിയ ചില സീനുകൾ ഒക്കെ ഒപ്പിയെടുത്ത് പ്രേക്ഷകരെ ഒട്ടും ബോർ അടിപ്പിക്കാത്ത വിധത്തിൽ തന്നെ ആയിരുന്നു ഛായാഗ്രഹണം💯😍👏

FEAR FIGHT SURVIVAL🔥അതേ എങ്ങനെ അവർ എല്ലാ പ്രശ്നങ്ങളെയും അധിജീവിച്ചു💪ചിലർക്കൊക്കെ എന്താണ് നിപ്പാ എന്നും എങ്ങനെയൊക്കെ അതിനെ അതിജീവിച്ചു എന്നുള്ളത്‌ ഒക്കെ ഈ സിനിമയിലൂടെ പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിക്കും👌💯

മുഹ്സിന്‍ പരാരിയും സുഹാസുമ ഷറഫുവുവിന്റെയും തിരക്കഥ💯👌👏 എല്ലാവരും തെയേറ്ററിൽ തന്നെ പോയി ഈ സിനിമ കാണുക❤വിജയിപ്പിക്കുക🔥

NB:രണ്ടാം പകുതി കുറച്ചു ലാഗ് തോന്നി❌❌

മേൽ പറഞ്ഞത് എന്റെ മാത്രം അഭിപ്രായം

വിഷ്ണു ദേവ്😍


https://www.facebook.com/100029859724308/posts/175177896820867/

No comments:

Post a Comment