Wednesday 5 June 2019

തൊട്ടപ്പൻ😊 റിവ്യൂ ബൈ വിഷ്ണുദേവ് 🥰🥰



ഫ്രാൻസിസ് നൊറോണയുടെ കഥയെ പശ്ചാത്തലമാക്കി ഒരുക്കിയ ‘തൊട്ടപ്പൻ’ എന്ന സിനിമ ആ കഥയോട് 💯നീതി പുലർത്തിയിട്ടുണ്ട്. വേണം പറയാൻ.തൊട്ടപ്പന്റെ സുഹൃത്ത് ഇത്താക്കിന്റെ യും അയാളുടെ മകളുടെയും അതുല്യമായ ബന്ധത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

കിസ്മത് എന്ന സിനിമയ്ക്ക് ശേഷം ഷാനവാസ്‌ബാവകുട്ടി സംവിധാനം ചെയ്യുന്ന സിനിമ കൂടി ആണ് തോട്ടപ്പൻ അതേ റിയലിസ്റ്റിക് സംവങ്ങൾ എല്ലാം ഒന്നിനൊന്ന് മെച്ചം തന്നെ ഈ സിനിമയിലും അതിനൊരു വല്യ കയ്യടി👏👏❤

അഭിനയത്തിന്റെ കാര്യത്തിൽ വിനായകൻ വീണ്ടും തന്റെ കഴിവ് തെളിയിച്ചിരിക്കുക ആണ്.ഓരോ നോട്ടത്തിലും, ചിരിയിലും, ചവിട്ടിലും എല്ലാം എന്തോ വല്ലാതെ ഒരു ഇഷ്ടം തോന്നി തൊട്ടപ്പനോട്.റോഷൻ , ദിലീഷ് പോത്തൻ , പുതുമുഖ നായിക പ്രിയംവദയും ഒരു മികച്ച അഭിനയം തന്നെ കാഴ്ചവെച്ചു👏💯❤ചില നർമ്മ രംഗങ്ങളും ഇഷ്ടപ്പെട്ടു😂

പി സ് റഫീഖിന്റെ തിരകഥ👏👌DOP കൈകാര്യം ചെയ്തസുരേഷ് രാജൻ ന് ഒരു വല്യ കയ്യടി👏ഒരു വല്യ പങ്കു തന്നെ ആണ് ഇത്ര മനോഹരമായ തുരുത്തിലെ കാഴ്ചകൾ അതിലേറെ മനോഹരമായി തന്നെകാണിച്ചു  തരാൻ സാധിച്ചു❤👏😍💯സംഗീതം കൈകാര്യം ചെയ്ത ഗിരീഷ് & ജസ്റ്റിനും നന്നായിരുന്നു നല്ലൊരു ഫീൽ തന്നെ ആയിരുന്നു💯😍

സ്നേഹത്തെയും പകയും വെറുപ്പും അടങ്ങിയ പച്ചയായ ഒരു കഥയാണ് തോട്ടപ്പൻ എന്ന സിനിമ എന്നു ഉറപ്പിച്ചു തന്നെ പറയാം❤കുറെ നല്ല അഭിനേതാക്കൾ ഈ സിനിമയിൽ ഉണ്ട്👏 എല്ലാവരും തെയേറ്ററിൽ തന്നെ പോയി കാണാൻ ശ്രെമിക്കുക

മേൽ പറഞ്ഞതു എന്റെ മാത്രം അഭിപ്രായം

വിഷ്‌ണു ദേവ്🥰

https://m.facebook.com/story.php?story_fbid=174753593529964&id=100029859724308

No comments:

Post a Comment