Friday 17 May 2019

ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് ഇന്ത്യയുടെ സാധ്യതാ ഇലവൻ ഇതാ !!

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം എല്ലായിടത്തും അലയടിക്കുമ്പോൾ ഇക്കുറി കപ്പ് അടിക്കുമെന്ന വാശിയിൽ തന്നെ ആണ് എല്ലാ ടീമുകളും . ടൂർണമെൻറ് ഫേവറേറ്റുകൾ ആയ ഇന്ത്യയ്ക്കാണ് ഇത്തവണ കൂടുതൽ സാധ്യത . വിദേശ പര്യടനത്തിലെ ഫോമും ,IPL കുട്ടിക്രിക്കറ്റിൽ ഉള്ള പരിചയവും ഇവരുടെ സാധ്യത വർധിപ്പിക്കുന്നു .  

കപ്പ് അടിക്കാൻ വേണ്ടി തന്നെ വളരെ ബുദ്ടിപരമായിആണ് സെലക്ടർമാർ കളിക്കാരെ എടുത്തിട്ടുള്ളത് . രോഹിത് ശർമയും ,ശിഖർ ധവാനും നയിക്കുന്ന ഓപ്പണിങ് നിരയും ,വൺ ഡൌൺ ക്യാപ്റ്റൻ കോഹ്‌ലിയും നാലാമതായി കെ എൽ രാഹുലും ആകുമ്പോൾ ടോപ് ഓർഡർ ഭദ്രം ആയെന്ന് തന്നെ പറയാം. 5 ആമത്തായി കേദാർ ജാദവ് എന്ന ഓൾ റൗണ്ടർ പരിക്കിന്റെ പിടിയിൽ നിന്ന് മാറി തിരിച്ചു വന്നാൽ പാർട്ട് ടൈം ബൗളർ ആയും തിളങ്ങാം .ഓൾ റൗണ്ടർ പവർ ഹിറ്റർ ഇന്ത്യൻ പൊള്ളാർഡ് ഹർദിക് പാണ്ട്യയും കൂടെ ആകുമ്പോൾ അതും ശുഭം . ബൗളിംഗ് നിരയിൽ ബുംറഹ് നയിക്കുന്ന പേസ് അറ്റാക്കിനു സഹായിക്കാൻ ഷമിയും ,ഭുവനേശ്വർ കുമാറും , സ്പിൻ ബൗളിങ്ങിൽ കുൽദീപ് യാദവും ,ചാഹലും അവസാനമായി ഇപ്പോൾ ഉള്ള ഇന്ത്യൻ നിരയിൽ എറ്റവും പരിചയ സമ്പന്നൻ ആയ മഹേന്ദ്ര സിംഗ് ധോണിയും കൊഹ്‌ലിക് സഹായകം ആയി ഗ്രൗണ്ടിൽ ഉള്ളപ്പോൾ കപ്പ് ഉറപ്പിക്കാൻ വേറൊന്നും വേണ്ടാതെ വരും.

സാധ്യത ഇലവൻ : ശിഖർ ധവാൻ , രോഹിത് ശർമ്മ ,വിരാട് കോഹ്ലി (c), കേദാർ ജാദവ് ,കെ എൽ രാഹുൽ ,ഹർദിക് പാണ്ട്യ ,മഹി ധോണി (WK), കുൽദീപ് യാദവ് ,യുസ്‌വേന്ദ്ര ചഹാൽ ,ഭുവനേശ്വർ കുമാർ ,മുഹമ്മദ് ഷമി ,ജസ്പ്രീത് ബുംറഹ്.

ലോകകപ്പിന് നാളുകൾ മാത്രം ശേഷിക്കെ ബാക്കി എന്താകുമെന്ന് നമുക് കാത്തിരിക്കാം.

19 comments:

  1. പ്രവചന സിംഹമേ

    ReplyDelete
  2. പരുക്കിന്റെ പിടിയിൽ അകപ്പെട്ട് കളിക്കുമോ എന്നുപോലും ഉറപ്പില്ലാത്ത ജാദവിനെ ടീമിലെടുത്ത ഈ നല്ലമനസ്സ് ആരും കാണാതെ പോവരുത് 😅

    ReplyDelete
    Replies
    1. Kedar is a good player, if he is fit for the WC, its a good opportunity for India to win the WC

      Delete
  3. ശങ്കർ അണ്ണനെ അവഗണിച്ചു അല്ലെ

    ReplyDelete
    Replies
    1. Sadhyatha XI ittuenne ullu. Shankarinte sadyatha Kedar Jadavinte parukkine anusarich irikkum

      Delete
  4. Rohith......

    Unni sir nte തിരഞ്ഞെടുപ്പ് കിടിലം....


    A fan boy

    ReplyDelete
  5. Ithokke parayan thangal ara

    ReplyDelete
  6. Super team selection..... Hoping to see more and more cricket related articles and stats from you unni sir

    ReplyDelete
  7. Daa mwonee no 4 dhoni irangatte


    Unni ser uyir kedu blog

    One of the best blog i have ever read awesome work broooo

    Please like my profile picture

    ReplyDelete
  8. Team 12 players ooooo��������

    ReplyDelete