മാറുന്ന കാലത്തെ നേരിടാൻ പരിശ്രമിക്കുന്ന ചിത്രകാരനും ഡിസൈൻ ആർട്ടിസ്റ്റുമായ മനു എന്ന് സ്നേഹപൂർവം വിളിക്കുന്ന മനോഹാരന്റെ കഥ പറഞ്ഞു പോകുന്ന സിനിമ ആണ് മനോഹാരം.
ഇത്തവണയും ഒരു ഹിറ്റുമായി തന്നെ ആണ് വിനീത് ശ്രീനിവാസന്റെ വരവ്👌💯.മനു എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന അദ്ദേഹം ഒരു ഹൃദയശുദ്ധിയാണ്. കഴിവുള്ളവരാണെങ്കിലും ലോകം തന്നെ മറികടന്നതായി അദ്ദേഹത്തിന് തോന്നുന്നു. ഉപേക്ഷിക്കാൻ തയ്യാറാകാതെ സ്വന്തം സമ്മാനങ്ങളിൽ വിശ്വാസം പ്രകടിപ്പിക്കുകയും അദ്ദേഹം തന്റെ മൂല്യം തെളിയിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു,
വിനീത് ശ്രീനിവാസൻ തന്റെ കഥാപാത്രം മികച്ചതാക്കി വല്ലാതെ ഇഷ്ടപ്പെട്ടു💯👌😍..പ്രേമ രംഗങ്ങളും കൂട്ടുകാരുമായുള്ള സീനുകൾ എല്ലാം വിനീത് ഏട്ടൻ നന്നായി തന്നെ ചെയ്തു.പുതുമുഖ നായിക അപർണാ ദാസ് കൊള്ളാം😍 മനുവിന്റെ സുഹൃത്തുക്കളായി ഇന്ദ്രൻസ്, ബേസിൽ ജോസഫ് കട്ടയ്ക്ക് തന്നെ പിടിച്ചു നിന്നു👌
സിനിമയിൽ ഏറെ ഇഷ്ടപ്പെട്ടത് ഛായാഗ്രഹണം തന്നെ ആണ്.ചില ഫ്രേയ്മുകൾ ഒക്കെ വളരെ അധികം ഇഷ്ടപെട്ടു📸👌അൻവർ സാധിക്കിന്റെ സംവിധാനം കൊള്ളാം👌
ഒരു ഗ്രാമത്തിൽ നടക്കുന്ന സംഭവം വളരെ നന്നായി തന്നെ അവതരിപ്പിക്കാൻ മനോഹരം എന്നെ സിനിമയ്ക്ക് കഴിഞ്ഞു
ഒറ്റവാക്കിൽ പറഞ്ഞാൽ ഒരടിപൊളി Family Feel Good Movie അതാതു മനോഹരം😍
മേൽ പറഞ്ഞത് എന്റെ മാത്രം അഭിപ്രായം😊
വിഷ്ണു ദേവ്🥰
https://m.facebook.com/story.php?story_fbid=197170634621593&id=100029859724308
No comments:
Post a Comment