Jeem Boom Bhaa
ജീം ബൂം ബാ ഒരു കോമഡി ത്രില്ലറാണ്❤ഒരു New Year തലേന്ന് രാത്രി മൂന്ന് വ്യത്യസ്ത പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന മൂന്നു സുഹൃത്തുക്കളുടെ കഥ യിലൂടെ ആണ് ഈ സിനിമ കടന്നുപോകുന്നത്😍അവർക്ക് അതെല്ലാം പരിഹരിക്കാൻ പറ്റുമോ അവർക്ക് അത് പണി ആകുമോ എന്നൊക്കെ ഉള്ള ഉത്തരവുമായാണ് ജീം ബൂം ബാ യുടെ വരവ്👌😍
അഭിനയത്തിന്റെ കാര്യത്തിൽ എല്ലാവർക്കും തുല്യ പ്രാധാന്യം തന്നെ ആണ് നൽകിയിരിക്കുന്നത്. ഒരാളും മോശമാക്കിയില്ല💯.കാമുകി എന്ന സിനിമയ്ക്കു ശേഷം Askar Ali Baiju Rahul Nair Aneesh എന്നിവരെ വീണ്ടും ഈ സിനിമയിൽ കാണാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം😍.എല്ലാവരും തങ്ങൾക്ക് ലഭിച്ച കഥാപാത്രം നല്ല രീതിയിൽ തന്നെ പ്രകടിപ്പിച്ചു👌💯 കോമഡി യുടെ കാര്യത്തിൽ ബൈജു ചേട്ടനും,രാഹുൽ ഏട്ടനും നീതി പുലർത്തി ചില ചളികൾ ഒഴിച്ചാൽ💯
ഒട്ടും മോശം എന്നു പറയാൻ കഴിയാത്ത സംവിധാനം തന്നെ ആയിരുന്നു നവാഗതനായ Rahul Ramachandran ന്റെ💯👌 തിരക്കഥ കൈകാര്യം ചെയ്ത Vivek Raj Limu Sanker 👌GNPC എന്ന പാട്ടും കലക്കി👌💯
മറ്റ് കഥാപാത്രങ്ങൾ ചെയ്ത Limu, Kannan Nayar Ravi Sankar Nitish Ramesh Arun Bhai Trivandrum Ratheesh Rohini Neha Saxena😍😂 എല്ലാവരും👌
NB: ഇടക്ക് വന്ന അപർണ ബാലമുരളി വേണ്ടായിരുന്നു എന്നു തോന്നി😷കഥയുടെ അവസാനം പെട്ടന്ന് നിന്ന് പോയ ഒരു അനുഭവം കൂടി തോന്നി പോയി
എന്തായാലും കുടുംബസമേതം പോയി കണ്ടിരിക്കാവുന്ന നല്ല ഒരു സിനിമ തന്നെ ആണ് ജീം ബൂം ബാ😍
മേൽ പറഞ്ഞതു എന്റെ മാത്രം അഭിപ്രായം🥰
വിഷ്ണു ദേവ്🥰
❤
ReplyDelete💗
ReplyDelete❤️❤️
ReplyDelete👏👏👏👍 Superb
ReplyDelete😍
ReplyDelete❤❤❤��
ReplyDelete🙌🙌🙌
ReplyDeleteAskar😍😍😍
ReplyDeleteAdipoli movie😁
ReplyDeleteSuperbb film
ReplyDelete